16 May 2012

നീ തന്ന പ്രണയം ..


നടന്നു തീര്‍ത്ത വഴികളിലെല്ലാം 
നിന്നോടുള്ള പ്രണയമായിരുന്നു ..
ഒരു കിടപ്പറയുടെ ചൂടില്‍
നിന്റെ പ്രണയം എന്നില്‍ നീ അവസാനിപ്പിച്ചപ്പോള്‍ ..
ഞാനറിഞ്ഞു...
നിന്റെ പ്രണയം എന്തായിരുന്നുവെന്നും
നിനക്കുഞാന്‍ ആരായിരുന്നുവെന്നും ...

8 അഭിപ്രായങ്ങള്‍:

റിയ Raihana said...

നന്നായിട്ടുണ്ട് ആശംസകള്‍

Najeemudeen K.P said...

നന്നായിട്ടുണ്ട്. ഇനിയും എഴുതുക. ആശംസകള്‍...

മെഹദ്‌ മഖ്‌ബൂല്‍ said...

നാല് വരികളില്‍ പലതും പറഞ്ഞു..നന്നായിട്ടുണ്ട്..
ഇനിയും എഴുതുക..
ഗമണ്ടന്‍ എഴുത്തുകളൊക്കെ ഇങ്ങട് പോരട്ടന്നേ...

MINI.M.B said...

പ്രണയം കിടപ്പറയില്‍ മരിക്കുന്നുവെന്നോ?

യാത്രക്കാരന്‍ said...

Raihana Najeemudeen മെഹദ്‌ മഖ്‌ബൂല്‍ ഇഷ്ടമായി എന്ന് തോന്നുന്നു ... വല്യ സംഭവങ്ങള്‍ ആയി എഴുതാനൊന്നും അറിയില്ല... എന്തൊക്കെയോ മനസ്സില്‍ തോന്നുന്നത് കുത്തിക്കുറിക്കുന്നു ....അത്രമാത്രം ...നന്ദി അഭിപ്രായങ്ങള്‍ പറഞ്ഞതിന് ...

യാത്രക്കാരന്‍ said...

മിനി ചേച്ചീ .... ഞാനിവിടെ പറഞ്ഞ പ്രണയം .. എനിക്ക് ചുറ്റും ഞാന്‍ കാണുന്ന പ്രണയങ്ങളാണ് ...
അതാണോ യഥാര്‍ത്ഥ പ്രണയം എന്ന് ചോദിച്ചാല്‍ ...
ഞാനും ചുറ്റിപ്പോകും ... ആവില്ല ഒരിക്കലും .. അല്ലെ ??

khaadu.. said...

ആധുനിക പ്രണയം..

കീയക്കുട്ടി said...

ഒരു ചൂടിനും ഉരുക്കിക്കളയാന്‍ കഴിയുന്നില്ലല്ലോ,നിന്നോടുള്ള പ്രണയം.

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....

 
Copyright © 2010 യാത്രക്കാരന്‍ ... All rights reserved.