മിനി ചേച്ചീ .... ഞാനിവിടെ പറഞ്ഞ പ്രണയം .. എനിക്ക് ചുറ്റും ഞാന്‍ കാണുന്ന പ്രണയങ്ങളാണ് ... അതാണോ യഥാര്‍ത്ഥ പ്രണയം എന്ന് ചോദിച്ചാല്‍ ... ഞാനും ചുറ്റിപ്പോകും ... ആവില്ല ഒരിക്കലും .. അല്ലെ ??
മുസാഫിര്‍ ...
ഒരു യാത്രക്കാരന് ...
തിരക്കു പിടിച്ച വഴികളില്‍ ...
കണ്ടു മടുത്ത ഒരുപാടു മുഖങ്ങള്‍ക്കിടയില്‍
നിങ്ങള്‍ക്കവനെ കാണാം...
ആരോ കെട്ടിയുണ്ടാക്കിയ നടപ്പാതയിലൂടെ
അവന് നടന്നു കൊണ്ടേയിരിക്കുന്നു...
ചുറ്റിലും വിശപ്പിന്റെ വേദനയും ..
പട്ടിണിയുടെ നേര്‍ത്ത തേങ്ങലും...
എങ്കിലും അവന് നടക്കുകയാണ്...
കണ്ണുകള്‍ അടച്ച്...
ചെവികള്‍ പൊത്തി..
ഒരു തിരക്കില്‍ നിന്ന് മറ്റൊന്നിലേക്ക്...
കാരണം...
അവന് വെറുമൊരു യാത്രക്കാന് മാത്രമാണ്..
8 അഭിപ്രായങ്ങള്‍:
നന്നായിട്ടുണ്ട് ആശംസകള്‍
നന്നായിട്ടുണ്ട്. ഇനിയും എഴുതുക. ആശംസകള്‍...
നാല് വരികളില്‍ പലതും പറഞ്ഞു..നന്നായിട്ടുണ്ട്..
ഇനിയും എഴുതുക..
ഗമണ്ടന്‍ എഴുത്തുകളൊക്കെ ഇങ്ങട് പോരട്ടന്നേ...
പ്രണയം കിടപ്പറയില്‍ മരിക്കുന്നുവെന്നോ?
Raihana Najeemudeen മെഹദ് മഖ്ബൂല്‍ ഇഷ്ടമായി എന്ന് തോന്നുന്നു ... വല്യ സംഭവങ്ങള്‍ ആയി എഴുതാനൊന്നും അറിയില്ല... എന്തൊക്കെയോ മനസ്സില്‍ തോന്നുന്നത് കുത്തിക്കുറിക്കുന്നു ....അത്രമാത്രം ...നന്ദി അഭിപ്രായങ്ങള്‍ പറഞ്ഞതിന് ...
മിനി ചേച്ചീ .... ഞാനിവിടെ പറഞ്ഞ പ്രണയം .. എനിക്ക് ചുറ്റും ഞാന്‍ കാണുന്ന പ്രണയങ്ങളാണ് ...
അതാണോ യഥാര്‍ത്ഥ പ്രണയം എന്ന് ചോദിച്ചാല്‍ ...
ഞാനും ചുറ്റിപ്പോകും ... ആവില്ല ഒരിക്കലും .. അല്ലെ ??
ആധുനിക പ്രണയം..
ഒരു ചൂടിനും ഉരുക്കിക്കളയാന്‍ കഴിയുന്നില്ലല്ലോ,നിന്നോടുള്ള പ്രണയം.
Post a Comment
ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....